Translate

2024, മാർച്ച് 13, ബുധനാഴ്‌ച

ബംഗളൂരുവിൽ നിന്നും പലരും നാടുവിടുന്നു.

Bengaluru's Water Crisis: A Wake-Up Call for Sustainable Development

Introduction: Bengaluru, once known as the Garden City for its lush greenery and abundant water sources, is now facing its most severe water crisis in 500 years. The situation has escalated to a point where basic necessities like drinking water have become scarce commodities. This alarming state of affairs calls for urgent attention and collective action towards sustainable development.

The severity of the water crisis is evident in various aspects of daily life in Bengaluru. Plans to invest in new properties are being abandoned as prospective buyers fear the uncertainty of water supply. Offices are experiencing disruptions as water supply has been halved, leading many companies to mandate remote work arrangements.

The disparity in access to water is striking, with even the residences of high-ranking officials resorting to tanker deliveries due to dry borewells. Approximately one and a half crore residents are grappling with the dire consequences of this crisis. Housing societies have been forced to ration water, offering only four hours of supply per day.

The financial burden on households is substantial, with families spending Rs 1500-2000 weekly to procure tanker water, often without assurance of its purity. The city's reliance on tankers highlights the inadequacy of existing water infrastructure to meet the needs of its burgeoning population.

The root causes of Bengaluru's water crisis are multifaceted. Rapid urbanization has transformed the landscape into a concrete jungle, exacerbating groundwater depletion and hindering rainwater absorption. In 1961, the city boasted 270 lakes and abundant greenery, earning its reputation as a Garden City. However, unchecked development has led to the demise of 189 lakes, leaving only 81 remaining today. The once-thriving green spaces have dwindled to a mere 2.96% of the city's land area.

Bengaluru's water crisis serves as a stark reminder of the consequences of shortsighted urban planning and environmental degradation. It underscores the urgent need for sustainable development practices that prioritize water conservation, green infrastructure, and responsible governance. As residents of Bengaluru, it is imperative that we unite in our efforts to address this crisis and strive towards a future where access to clean water is a fundamental right for all. Let us learn from past mistakes and work towards rebuilding Bengaluru as a resilient, thriving metropolis for generations to come.



Thanks to Mr Prakash nair melila

2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഇപ്പോൾ ശാസ്ത്രമേളയുടെ കാലമാണ്.

it's the season of the Kerala School Science Fair. Recently, I had the privilege of being a judge at the Kasaragod Bekal Subdistrict Work Experience Fair, focusing on electrical wiring and electronics. Participants ranged from 1st to 12th grade, but the real stars were the children in 4th grade and below. It's inspiring to see them confidently explain concepts like the full form of MCB, RCCB, and ELCB.

Reflecting on my own experiences, I participated in the state-level work experience fair five times between 2013 and 2018, showcasing my electronic projects. The Kerala School Work Experience Mela has a rich history of over thirty-five years, nurturing vocational and engineering skills in young minds. Many people my age recall witnessing this event during their first year of engineering, often finding inspiration to delve deeper into practical applications.

In this hands-on fair, participants must independently execute tasks within a three-hour timeframe, moving beyond the confines of a laboratory and truly immersing themselves in the world of circuits and engineering.

-Sreenivas pai kanhanagad

2023, സെപ്റ്റംബർ 3, ഞായറാഴ്‌ച

കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഫാം ടൂറിസം കേന്ദ്രം .

 

കാസർഗോഡ് കാഞ്ഞങ്ങാട് അടുത്ത്  അഡ്വഞ്ചറസ് ആക്ടിവിറ്റി യോടു കൂടിയ ഒരു ഫാം ഇന്നലെ സന്ദർശിക്കുകയുണ്ടായി. കുറച്ചുനാൾ മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഒരു സുഹൃത്താണ് ഈ ഒരു ഫാമിനെ പറ്റി സൂചിപ്പിച്ചത് ഇന്നാണ് അത് എക്സ്പ്ലോർ ചെയ്യാൻ സമയം കിട്ടിയത് കൂടെ കോളേജിൽ പഠിപ്പിച്ച സാറും ഉണ്ടായിരുന്നു. സംഭവം അടിപൊളിയാണ് ...

കാഞ്ഞങ്ങാട് -പാണത്തൂർ റൂട്ടിൽ നിന്നും  സോളാർ  പാർക്കിന്റെ അടുത്താണ് ഈ ഫാം പത്തായപുര  സ്ഥിതി ചെയ്യുന്നത്. വെറും ഫാം എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ ഒരു ഇന്റഗ്രേറ്റഡ് ഫാം ടൂറിസം എന്ന് പറയാം.  കയറുമ്പോൾ തന്നെ   മിയവക്കി   ഫോറെസ്റ്റ്  കണ്ടാൽ ശെരിക്കും ഫോറെസ്റ്റ്   പോലെ ഉണ്ട്. ഒരു ഇക്കോ സിസ്റ്റം തന്നെ അതിനകത്തു രൂപപ്പെട്ടിട്ടുണ്ട്  ഒരുപാട് പൂമ്പാറ്റകളും അണ്ണാൻ കുട്ടന്മാരും ജീവികളും അടക്കിവാഴുന്ന ഒരു ചെറിയ സാമ്രാജ്യം അകത്തുനിന്നും കാണാൻ പ്രത്യേകം വഴികൾ ഒന്നുമില്ല സാധാരണ കാട്ടിലെ അവസ്ഥ പോലെ തന്നെ അതിന് ചുറ്റും നമുക്ക് നടന്ന കാണാം. അതുപോലെതന്നെ ഫ്രൂട്ട് ഫോറസ്റ്റ് അതിൻറെ സമീപത്ത് കാണാം.  പിന്നെ ഇവിടെ ഇവരുടെ ഫിഷ്ഫാം ഉണ്ട്, സ്വന്തമായി നമ്മുക്ക് വല ഇട്ട് മീൻ പിടിക്കാം,വേണേൽ ചൂണ്ടായിടാം . അവർ തന്നെ അത് ഗ്രിൽ ചെയ്യേണ്ടേ പരുവത്തിൽ അക്കിത്തരും. തിലോപ്പിയ, കട്ല, ആസാം വാള, ചെമ്മീൻ എന്നിവ ഇവർ കൃഷി ചെയ്യുന്നു. അതും പല കുളങ്ങളിൽ ആയാണ്. കൃത്രിമമായി നിർമ്മിച്ചെടുത്ത  തടാകവും ഇവരുടെ ഫാമിൽ ഉണ്ട് അതിനുചുറ്റും കവുങ്ങുകളാൽ മൂടിട്ടുണ്ട്  രണ്ടുമാസം കഴിഞ്ഞാൽ ആ തടാകത്തിന് കുറുകെ 30 മീറ്റർ സിപ്പ് ലൈൻ  റെഡിയാകും . അതുപോലെതന്നെ. കയാക്കിങ്  സൗകര്യവും ഉണ്ടായിരിക്കും.ഇതിൽ നിറയെ മീൻ ആണ് നമ്മുക്ക് വേണമെങ്കിൽ ബോട്ടിൽ പോയി മീൻ പിടിക്കാം. ഗ്രിൽ ചെയ്യാം.

കൂടാതെ കുളിക്കാൻ പത്മതീർത്ഥം എന്നറിയപ്പെടുന്ന ഒരു കൊച്ചു കുളവും ഉണ്ട് ഒരു   നീലക്കുളം 🥰. ഒരുപാട് കാര്യങ്ങൾ നമുക്ക് നടന്നു കാണാനുണ്ട് അവരുടെ കൃഷി രീതികളും, മൃഗപരിപാലനവും വ്യത്യസ്തതയേറിയതാണ്. നടന്നു നീങ്ങുന്ന വഴികളിൽ വിവിധതരം പച്ചക്കറികൾ പിടിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നു മാസം കഴിഞ്ഞാൽ അത് വളരും ( ഫാമിൽ വരുന്ന ആളുകൾക്ക് സ്വയമേ ഓർഗാനിക് പച്ചക്കറി പറിച്ച് ശേഖരിച്ച് അവസാനം അതിന്റെ വില നൽകിയാൽ മതി ) അതുപോലെതന്നെയാണ് മീനിന്റെ കാര്യവും സ്വന്തമായി ചൂണ്ടയിട്ട് പിടിക്കാം അതിന്റെ ഉപകരണങ്ങളൊക്കെ അവർ പ്രൊവൈഡ് ചെയ്യുന്നതാണ്. ആടുകളുടെ കൂടുകളിൽ കയറി അതിനെ കളിപ്പിക്കാം, ഫുഡ് കൊടുക്കാം അതുപോലെതന്നെ കാസർഗോഡ് കുള്ളൻ പശു, ഗുജറാത്ത് ഗീർ  പശു എല്ലാം ഫാമിൽ  ഉൾക്കൊണ്ടിട്ടുണ്ട്. ഇതിന്റെ നടുവിൽ തന്നെ നമുക്ക് ഹോം സ്റ്റെ കാര്യങ്ങളും അവൈലബിൾ ആണ്. ഇതൊക്കെ എക്സ്പ്ലോർ ചെയ്തു  രാത്രി ക്യാമ്പ് ഫയർ ഒക്കെ ആയിട്ട് ഇവിടെ കൂടാവുന്നതാണ് അതിനായി ഇവർ ടെന്റുകൾ  പണിയുന്നുണ്ട്. കൃഷിയും ഫാമുകളും ഇഷ്ടമുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു ഇടമാണ്. ( എനിക്ക് പണ്ട് ഇത്തരം കാര്യങ്ങൾ ഭയങ്കര ഇഷ്ടമായിരുന്നു  പണ്ട് അഞ്ചിലും ആറിലും ഒക്കെ ഉണ്ടാകുമ്പോൾ    വീടിനടുത്തുള്ള എസി മോഹനേട്ടന്റെ കണിച്ചിറയിലെ  ഫാമിൽ ഇടയ്ക്ക് അദ്ദേഹത്തിന്റെ കൂടെ പോയി വരാറുണ്ടായിരുന്നു അതാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് ) . ഞാനും ഒരു കിലോ പിടക്കണ തിലോപ്പിയ വാങ്ങി 200 രൂപ ആയി. അതുപോലെതന്നെ കൂടെ വന്ന സാറും അവിടുത്തെ ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി.

 എല്ലാം ഒരു പ്ലാൻഡ്  ആയിട്ടുള്ള ഒരു ഫാം. അവരുടെത് ആയിട്ടുള്ള കൈഒപ്പുകൾ  അടങ്ങീട്ടുണ്ട്. ഈ ഫാം  നടത്തുന്നത് പി.ഡബ്ല്യു.ഡിയിൽ റിട്ടയർ ചെയ്ത എഞ്ചിനീയർ ആയ വിജയേട്ടനാണ്. കൂടെ  എ.ഇ.ഒ ആയിരുന്ന ഭാര്യ പ്രസന്ന ടീച്ചറും. എട്ടുവർഷം മുമ്പാണ് തുടക്കം കുറിച്ചത് ഫാമിലൂടെ ഒരുപാട് പേർക്ക് ഇവർ ജോലി കൊടുക്കുന്നുണ്ട് മിക്കവരും കൃഷിപ്പണിയും കാര്യങ്ങളും ചെയ്യുന്നവർ. ഇനി സിപ് ലൈനും, കയാക്കിംഗ്,മറ്റു ആക്ടിവിറ്റികൾ  വന്നാൽ കുറെ തൊഴിൽ സാധ്യത ഈ ഭാഗത്തുനിന്നും പ്രതീക്ഷിക്കാവുന്നതാണ്.ഞങ്ങളെ ഫാമിലേക്ക് നയിച്ചത് സച്ചിൻ എന്ന മാലോം സ്വദേശിയാണ് ( ഇത്തരം ഫാമുകളിലെ ടൂറിസം സാധ്യതകൾ പരിശോധിച്ചു ടൂറിസ്റ്റ് സ്പോട്ട് ആക്കുന്ന ഒരു ഏജൻസി ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്) ഇദ്ദേഹത്തിന്റെ ഒരു കൃഷി കുടുംബം ആയതുകൊണ്ട് ( എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്നു )



 ആർകുവേണേലും ഇവരെ വിളിച്ചു  അങ്ങോട്ടു പോകാവുന്നതാണ് ,മീൻവില്പന മറ്റു കൃഷി വിളകൾ ഒക്കെ ഇവിടുന്ന് വാങ്ങാവുന്നതാണ് ,താമസിക്കാൻ താല്പര്യമുള്ളവർക്ക് ഹോം സ്റ്റേ സൗകര്യങ്ങൾ അവൈലബിൾ ആണ് കുളത്തിൽ കുളിക്കാൻ താല്പര്യമുള്ളവർ തോർത്ത് ഒക്കെ എടുത്തു വന്നാൽ അടിപൊളിയാവും 😄  

'വിജയേട്ടന്റെ നമ്പർ :9447238525


 NB:ഇതൊരു കുഞ്ഞു വിവരണമാണ്.  പ്രൊമോഷനും അല്ല താനും   ,നമ്മുടെ ജില്ലയിൽ  അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ  ഉണ്ട് അതൊക്കെ എന്റെ  ഫോള്ളോവെഴ്സിന് എത്തിക്കാം എന്ന ഒരു ലക്ഷ്യമായെ ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നുന്നുള്ളു അത്യാവശ്യം ഫോട്ടോകളും വീഡിയോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്  

'

 ശ്രീനിവാസ് പൈ





സിപ് ലൈൻ സൈറ്റിൽ നിന്നും ഞാനും സാറും ..പിറകിൽ തടാകം ,തോണിയിൽ മീൻപിടിക്കുന്ന ദൃശ്യവും കാണാം

കമുകുകളാൽ മൂടിക്കിടക്കുന്ന തടാകം ഫ്രെമിൽ സാറും സച്ചിയേട്ടനും  



മറ്റൊരു ഭാഗം 




ചിത്രം  ;രാജപാളയം പട്ടി, ആട് അംഗനവാടി , ഗോശാല ,മീന്പിടിക്കുന്ന രംഗം 





മലമുകളിൽ തട്ടുകളായി ഇവർ കരനെൽ കൃഷിചെയ്യുന്നു ,കൂടാതെ ചുറ്റും റബര് മരങ്ങൾ ഉണ്ട്  ചിത്രത്തിൽ വിജയേട്ടൻ 






പദ്മതീർത്ഥം എന്നറിയപ്പെടുന്ന കുളം ,കുളിക്കാൻ പറ്റിയത് (file photo)


മൽസ്യ കൃഷി .മുകളിൽ പറഞ്ഞ ഇനങ്ങൾ ചെറുപ്രായത്തിൽ ഇതിലാണ് വളർത്തുന്നത് ഇതിനു വേണ്ടി പ്രതേക മിശ്രിതം ചേർത്ത വെള്ളവും ,തുടരെ ഓക്സിജൻ വിതരണവും ആവിശ്യമാണ് 




എനിക്ക് വേണ്ടി തിലോപ്പിയ മീൻ പിടിച്ചപ്പോൾ .....കിലോയ്‌ക് 200  രൂപ 




തിലോപ്പിയ മീങ്കുളം ...ഇരുമ്പുപാലത്തിലെ കൂടി നമ്മുക്  നടക്കാവുന്നതാണ്




ഇതിലുള്ള ചിലചിത്രങ്ങൾ ഇൻറർനെറ്റിൽ നിന്നും എടുത്തതാണ് ,പക്ഷെ ഇതൊക്കെ ഞാൻ  കണ്ടുബോധ്യപ്പെട്ടതാണ് ,പോകുമ്പോൾ ഉച്ചസമയം ആയിരുന്നു അതോണ്ട് ക്യാമെറയിൽ ചിലത് ഒപ്പിയെടുക്കാൻ ബുദ്ധിമുട്ടുണ്ടായി 







 

2023, ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

കോവിഡ് കാലത്തിലേ ഒറ്റപ്പെടലിന്റെ അതിജീവനങ്ങൾ"




ചെറുപ്പം തൊട്ടേ ഓരോ പരീക്ഷണങ്ങളും അതും ഇതുമൊക്കെയായി വീട്ടിൽ തന്നെ ഒതുങ്ങികൂടിയ ഒരാളാണ് ഞാൻ. പക്ഷെ വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ കളിക്കാൻ പോവാറുണ്ടായിരുന്നു. എന്നിരുന്നാലും സ്ഥിരം അല്ല. ഞാൻ ആ സമയത്ത് തീരെ പഠിക്കാറില്ലായിരുന്നു എന്നിരുന്നാലും ഒപ്പിക്കും. ഒൻപതാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു. കുറച്ചു കൂട്ടുകാരെ ഉണ്ടാകാൻ ആയത്. അതിനുമുമ്പും ഉണ്ടായിരുന്നു പക്ഷെ അത് ഒരു സുഖമില്ലാത്ത കൂട്ടുകെട്ടുകൾ ആയിരുന്നു. ഫ്രണ്ട്‌സ്, chunks, എന്ന കാഴ്ചപ്പാട് ആ സമയത്ത് ആണ് ഉണ്ടാവാൻ തുടങ്ങിയത്. അങ്ങനെ എന്റെ ഹൈസ്കൂൾ കാലഘട്ടം അത്യാവശ്യം സുഹൃത്തുക്കൾ ഉണ്ടായി. ചിലരോട് ഒരു തരം ടോക്സിക് ഫ്രണ്ട്ഷിപ് കൊണ്ടുനടന്നിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഓരോ കാലയളവിലും ഒന്നുരണ്ടുപേരെ ഡിപെൻഡ് ചെയ്ത് സ്കൂൾ കാലഘട്ടം മുന്നോട്ട് നീക്കി. (ഇത് ഒരിക്കലും ചെയ്യരുത്. നമ്മൾ എന്നും ഇൻഡിപെൻഡന്റ് ആയിരിക്കണം. ഞാൻ ഇത് പഠിച്ചത്. എൻറെ ജീവിതത്തിലെ പ്രധാനപെട്ട വ്യക്തി  എന്നെ വീട്ട് പോയപ്പോൾ  ആണ്. പെട്ടന്നു പോയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി. കൊറേ താണ് കൊടുത്തിട്ടും ഒന്നും നടന്നില്ല.ഞാൻ അത്രയും പൊസ്സസീവ് ആയതിന്റെ പ്രശ്നമായിരിക്കാം അത് മറ്റൊരു വ്യക്തി അതെ സമയം ഒഴിവാക്കിപോയപ്പോൾ ഉണ്ടായിരുന്നു .പക്ഷെ ഇന്ന് അത് ആലോചിക്കുമ്പോൾ ചിരിവരും.എന്നിരുന്നാലും പ്രണയബന്ധങ്ങളും, സുഹൃത്ത് ബന്ധങ്ങളും എന്നെ സമ്പദിച്ചോളം അമൂല്യമായാണ് കാണാൻ ആഗ്രഹിക്കുന്നത്. പക്ഷെ മുകളിൽ പറഞ്ഞ കാര്യം ഒരേസമയത് നഷ്ടപ്പെട്ടിരുന്നു. അതും കോവിഡ് സമയം. അല്ലെങ്കിൽ തന്നെ ആളുകൾ ലോക്ക് ആയിട്ട് ഫ്രാസ്ട്രേറ്റഡ് ആയിരിക്കുന്ന സമയം. അത്രക്ക് ഒന്നുമില്ല.പ്രിയപ്പെട്ടവർ ആരും മൈൻഡ് ചെയ്യാതെ ഒഴിവാക്കിയ അനുഭവം നിങ്ങൾക് ഉണ്ടായിട്ടുണ്ടോ?. മെസ്സേജുകൾ കണ്ട് ഒഴിവാക്കിയിട്ടുണ്ടോ ഇതൊക്കെ ആാാ കാലത്ത്

വിരഹത്തിന്റെ കൂടെ അനുഭവിച്ചയാളാണ് ഞാൻ. എന്റെ പ്രിയപ്പെട്ട ഹോബി ആയ എലെക്ട്രോണിക്സും ബന്ധപ്പെട്ട എല്ലാം പ്രവർത്തനവും ആ സമയത്ത് നിർത്തേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നും മുങ്ങി നടന്നു. ഇതൊക്കെ എന്നെ anxiety, depression എന്നിവയിലേക്ക് നയിക്കാൻ തുടങ്ങിയപ്പോൾ. എന്തേലും ഓക്കേ ചെയ്ത് ഇവിടുന്ന് അങ്ങ് ഒഴിവാകാം എന്ന് തീരുമാനിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതൊന്നും അറിയാത്ത എന്റെ മാതാപിതാക്കളെ ഞാൻ ചതിക്കുന്ന പോലെയാകില്ലേ?ഒരു തരത്തിൽ പഠിപ്പിച്ചതും പഠിപ്പിക്കാത്ത കോളേജ് അധ്യാപകരുടെ സപ്പോർട്ട്  ഉള്ളത് കൊണ്ടുമാത്രം ആണ് ഇന്നും. മുന്നോട്ട് പോവുന്നത്

മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ തീർക്കാൻ ഞാൻ ഉണ്ടാക്കിയ പോക്കറ്റ് moneys  എല്ലാം അത് പരിഹരിക്കാൻ പോയി. മൊത്തത്തിൽ നഷ്ടകച്ചോടം .പക്ഷെ ചില ഘട്ടങ്ങളിൽ പ്രതേകിച്ചു ഒരു പണിയുംഇല്ലാത്ത സമയത്ത് കഴിഞ്ഞുപോയ കാലങ്ങളെയും, പ്രിയപ്പെട്ടർ ആയിരുന്നവരെ പറ്റിയുള്ള നല്ല ഓർമ്മകൾ എന്നെ കരയിക്കാറുണ്ട്... ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. ചില വ്യക്തിബന്ധങ്ങൾ കാലഘട്ടത്തിന് അനുസരിച്ചു മാറിയെക്കാം.അതിനിടയിൽ പുതിയ പുതിയ ആൾകാർ വന്നേക്കാം.ഇന്നും കുറച്ചു പ്രിയപ്പെട്ടവർ എന്റെ ചുറ്റുപാടിൽ വിളിപ്പുറത്തുണ്ട് അവരാണ് എന്റെ ഊർജം ഈ എഴുത്തിനുഒടുക്കമില്ല അതോണ്ട് ഇവിടെ നിർത്തുന്നു.


2023, ജൂലൈ 31, തിങ്കളാഴ്‌ച

ദ്വീപിൽ സ്ഥിതി ചെയ്യുന്ന കാസറഗോഡിലെ ഒരു ക്ഷേത്രം

 



    കുറെ കാലമായി ആലോചിക്കുന്നു കാഞ്ഞങ്ങാട്  ഇക്ബാൽ- പൊയക്കര റൂട്ടിലൂടെ  ബേക്കലിൽ എത്താൻ പറ്റുമോ എന്ന്. ഇടയ്ക്ക് വഴിതെറ്റിയപ്പോൾ മാപ്പ് തുറന്നു നോക്കി  ഒരു അന്നേരം ഒറ്റപ്പെട്ട ഒരു ദ്വീപ് മാപ്പിൽ കണ്ടു.ബേക്കൽ ബീച്ചിൽ നിന്നും കഷ്ടി രണ്ട് കിലോമീറ്റര് ആണ് . ആ ദ്വീപിൽ ഒരു അമ്പലം ഉണ്ട് കുറച്ചുവര്ഷം  മുമ്പാണ് ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി അറിഞ്ഞത് എന്നിരുന്നാലും അതിനെപ്പറ്റി പിന്നീട് ചിന്തിച്ചിരുന്നില്ല.എന്തായാലും പോയേക്കാം എന്ന ചിന്തയിൽ ചിത്താരി പുഴയുടെ ഒരു ഭാഗത്തു എത്തി. അവിടുന്ന് ദ്വീപ് കാണാം. ആ ഭാഗത്തുള്ള ആളുകളോട് ചോദിച്ചപ്പോൾ ആണ് ആ അമ്പലത്തിലെ പൂജ സമയങ്ങൾ  അറിഞ്ഞത് .

അങ്ങനെ  ഈ കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ അവിടെ ചെന്നു.കരയിൽ നിന്നും ഏകദേശം 70 മീറ്റർ ദൂരമുണ്ട്. തോണിയിലോ ചങ്ങാടത്തിലോ വേണം  അവിടെ എത്തിപ്പെടാൻ. ഞാൻ നിന്നത് പൊയ്യക്കര ഭാഗത്ത് ആണ്. എന്റെ കൂടെ നാല് പേരുണ്ടായിരുന്നു  അങ്ങനെ അവിടെ നിന്ന് ഒരു തോണിക്കാരൻ ഞങ്ങളുടെ ഭാഗത്തേക്ക് വന്നു. തോണിയിൽ നാലുപേർക്ക് ഇരിക്കാൻ മാത്രമേ സൗകര്യമുള്ളൂ. ബാക്കിയുള്ളവർ നിൽക്കണം. ഞാൻ തോണിക്കാരന്റെ അടുത്ത് തന്നെ ഒരു സീറ്റ് ഉറപ്പിച്ചു. ആദ്യമായിട്ടാണ് നാടൻ തോണിയിൽ കയറുന്നത്. ശ്രീധരൻ എന്നാണ് തോണിക്കാരന്റെ പേര്. ശ്രീധരേട്ടനോട് പുഴയുടെ ആഴത്തെപ്പറ്റിയും. ദ്വീപിലുള്ള അമ്പലത്തിലെ പറ്റിയും അറിഞ്ഞു. അത്യാവശ്യം കമ്പനി ആയി. ഇടയ്ക് കാറ്റിൽ തോണി ആടി ഉലയുന്നുണ്ടായിരുന്നു.

എനിക്ക് ചെറിയ ഉൾഭയം ഉണ്ടായിരുന്നു. അങ്ങനെ അവിടെ എത്തി. തോണിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ്  ഞാൻ വീഡിയോകളും ഫോട്ടോകളും എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശ്രീധരേട്ടൻ  വേഗം പോയി തൊഴുതിയിട്ട് വാ  ആ ഭാഗം പോയി കാണാം  ഫോട്ടോ യും വിഡിയോയും എടുക്കാൻ പറ്റും എന്ന് പറഞ്ഞു . അമ്പലത്തിൽ പൂജ നാലുമണിക്കാണ് ഞാൻ എത്തിയപ്പോൾ  മൂന്നു മണി ഒരുപാട് സമയമുണ്ട്. പക്ഷേ ഞാൻ നേരെ അമ്പലത്തിലേക്ക് പോയി.നിലവിൽ അമ്പലം പുതുക്കിപ്പണികയാണ്. പക്ഷേ പതിവുപോലെ എല്ലാ പ്രവർത്തനങ്ങളും ഉണ്ട്. അവിടെ പോയപ്പോൾ കമ്മിറ്റിയിലെ ഒരാൾ ഉണ്ടായിരുന്നു മുന്നേ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായി. അദ്ദേഹത്തോട് ദ്വീപിനെ പറ്റി ചോദിച്ചു. പിന്നീട് ചുറ്റി കാണാൻ ഇറങ്ങി. ദീപിനെ പറ്റി പറയാൻ ആണെങ്കിൽ 360 മീറ്റർ നീളം.160 മീറ്റർ വീതി ഉണ്ട്. മുക്കാൽ ഭാഗവും   തെങ്ങുകൾ ആണ്  . ചുറ്റും ചിത്താരി പുഴയാണ്.പടിഞ്ഞാറു ഭാഗത്തു പുഴയുടെ സൈഡിൽ കണ്ടാൽ കാടുകൾ ആണ് .ദ്വീപിൽ ഒരു അമ്പലവും 2 വീടുകൾ ഉണ്ട്.ദ്വീപ്പിന്റെ രണ്ട് അറ്റതായി  തേങ്ങസംഭരിക്കാനുള്ള റൂമുകൾ ഉണ്ട്.മുകളിൽ പറഞ്ഞ വീടുകളിൽ തെക്കുഭാഗത്ത് നിന്നും  30 മീറ്റർ ഇലക്ട്രിക് ലൈൻ വലിച്ചിട്ടുണ്ട്.ചിലഭാഗത്ത് ചതുപ്പ് പോലെയാണ്.   ഈ അമ്പലം കന്നഡ സമുദായത്തിൽപെട്ടവരുടെ  തറവാടിന്റെ ഭാഗമാണ് .മൂകാംബിക ദേവി ആണ് പ്രതിഷ്ഠ.രണ്ടു വീടുകളും അമ്പലവുമായി ബന്ധപ്പെട്ടവരുടെയാണ്. എന്തായാലും അടിപൊളി വൈബ് ആണ് പോവാൻ നേരത്ത്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഇവിടെ പാലം ആവിശ്യം ഇല്ലേ ... എല്ലാവർക്കും വരാമല്ലോ. അദ്ദേഹം പറഞ്ഞു പാലം വെക്കണമെങ്കിൽ നമ്മൾ തന്നെ ചെലവേടുക്കണം.പാലം വന്നാൽ വേറൊരു പ്രശ്നമുണ്ട്. ആളുകളുടെ ഒഴുക്കിൽ  ദ്വീപ് മലിനമാകാനും . മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ  നടക്കുവാനും സാധ്യതയുണ്ട്. ആ പറഞ്ഞതിനോട് എനിക്കും യോജിപ്പുണ്ട്. എല്ലാ അമ്പലങ്ങൾക്കും, സ്ഥലങ്ങൾക്കും  അതിന്റേതായ പ്രത്യേകതകളും ഐതിഹ്യങ്ങളും ഉണ്ട്. അത് നഷ്ടപ്പെട്ടാൽ പിന്നെ അതൊരു സാധാരണ സ്ഥലമായി മാറും. സാധാരണ മറ്റ് അമ്പലങ്ങളിൽ നടക്കുന്ന പൂജകൾ പോലെ അല്ല ഇവിടെ എല്ലാ വെള്ളിയാഴ്ചയും 4 മണിക്ക് ആണ്  പൂജ നടത്തുന്നത് . ഈ സമയങ്ങളിൽ 4 ദിക്കുകളിൽ നിന്നും ഭക്തർ വരും . രാത്രി പൂജകൾ യാത്രപ്രശ്നം  മൂലമായിരിക്കാം കാലങ്ങൾ ആയി ഈ ക്ഷേത്രത്തിൽ ഇങ്ങനെ ഒരു പതിവ് . പോവാൻ നേരത്ത് അമ്പലത്തിലെ  ആൾ പ്രസാദവും പഴവും തന്നു വിട്ടിരുന്നു.ഒരു പ്രത്യേക ടേസ്റ്റ് ആണ് അവ്വലിന് .പോവാൻ നേരത്തു ശ്രീധരേട്ടൻ പറഞ്ഞു അടുത്ത തവണ കുടുംബം ആയിട്ടു വരൂ ...ന്ന് പറഞ്ഞു .

ഇവിടെ എത്തിപെടാനുള്ള വഴി കാസറഗോഡ് നിന്നും ബേക്കൽ വഴി ചേറ്റുകുണ്ട് റെയിൽവേ ഗേറ്റിന്റെ സമീപത്തു നിന്നാൽ അമ്പലത്തിലേക്കുള്ള ബോർഡ്‌ കാണാം.അവിടുന്നു അടുത്താണ് നടക്കാവുന്നതേയുള്ളു തോണികടവ് വരെ . അതുപോലെ കാഞ്ഞങ്ങാട്  ഇക്ബാൽ ജംഗ്ഷനിൽ  പൊയ്യക്കര റോഡിന്റെ അവസാനം എത്തുന്നത് ചിറ്റാരി  പുഴയുടെ തീരത്തോട് ചേർന്നാണ്. അവിടെയും അമ്പലത്തിന്റെ ബോർഡ് കാണാം.ഇവിടേക്ക്  നാല് ഭാഗത്ത് നിന്നും വഴിയുണ്ട്. നാലു ഭാഗത്തും തോണി സർവീസും ഉണ്ട്.


 

by

Sreenivas Pai k 

Click Here For Gps Coordinates

My Whatsapp Number for More info















#kasaragod #kerala  #keralatourisum #backwaters  #KeralaTourism #KeralaBackwaters #KeralaTravel #BackwaterDestinations #KeralaHouseboats #AlleppeyBackwaters #CochinBackwaters #KeralaTours #ExploreKerala #GodsOwnCountry #island  #malayalamblog #kerala

2023, ജൂൺ 29, വ്യാഴാഴ്‌ച

A Journey of Unexpected Turns and Personal Growth 🚀✨


24/06/2023

Yesterday, we bid farewell, and I couldn't express my thoughts. Engineering was never my first choice after completing my Plus Two, like many others. Mathematics had always been difficult for me, and engineering papers were full of math.


I scored only 65 marks in Plus Two, and I considered myself fortunate to have achieved even that. Allow me to share my story. I had been actively involved in electronics-related programs like science fairs and working on various projects for quite some time. Naturally, my parents, relatives, and friends assumed I would opt for engineering. However, my desires were quite different. Initially, I considered pursuing a BA in History or a BA LLB course, fueled by a strong inclination to clear the Group A exam. Unfortunately, due to various pressures and advice, I couldn't pursue those degrees, and engineering became my only option.


Finally, I joined an engineering entrance class without much interest. Meanwhile, without informing my family, I applied for an allotment at Kannur University. Eventually, I joined a private engineering college in Ernakulam (Adhisankara Engineering College) through management quota. I was already familiar with this college, and it felt like the right place for me to grow. It provided excellent facilities, perhaps because it was a private institution, but one of the premium institutes in Ernakulam district and Kerala. After attending classes there for just a few days, I made the decision to leave. It wasn't because the college was lacking, but rather because I found a group of amazing people there from the management side. They refunded my entire fee, including the hostel fee. At that time, I was also facing financial difficulties at home. Though my mother had a plan to pay the fees, I didn't want to continue there.


A senior student advised me to focus on my studies if I was continuing Adhisankara because colleges are very strict in academics, particularly because I had a fear of mathematics. With that in mind, I headed straight to Kasaragod L.B.S. Engineering College. Despite facing opposition from everyone except my parents and close relatives, I remained undeterred. I knew I could always return home if necessary. In our district, there were only 3 engineering colleges, and L.B.S. was the best one. So, I enrolled in the Electronics and Communication department.

(Note: There are more interesting stories behind all these experiences, which I will share later.)


Because I joined late, I had limited bonding opportunities in the classroom. However, as time went on, I began to adapt to the class environment and connect with my classmates. The first year was filled with a strict and demanding schedule. Maintaining 75% attendance was mandatory, preventing me from participating in external programs due to the fear of falling short of attendance. On one occasion, when I was called to Thiruvananthapuram to introduce robotics to children at a program organized by the state police cyberdom, a teacher told me, "Your attendance will be short, and you can't write the university exam if your attendance is short." It left me drained. At that moment, I generalized that all teachers in the college held the same attitude, even though it was just one or two who made such comments. On another day, a teacher called my mother and made disrespectful remarks because I had attended one technical program (it happened in the second semester). Finally, I completed the first semester after 3 months, which didn't even offer a proper semester break. The second semester began in January, and I missed out on many opportunities due to my fear of attendance and the discouraging attitude of a couple of staff members in the college.


During college arts, sports, and other programs, normally college suspends regular classes. I avoided those events and engaged in my own activities or visiting her (because I wanted to maintain 75% attendance and also participate in activities in the first year). Although some classmates initially harbored animosity towards me due to bunking during events in college, they eventually understood when I explained my situation.


On March 13, the college closed due to the COVID-19 pandemic. We never thought the college would close for 1.5 years. During the pandemic, I refused to sit idle. I pursued my hobby of electronics and studied online MOOC courses. However, limitations arose, and just when I thought things couldn't get worse, my laptop got damaged. I found myself reminiscing about the days when I used to talk to my girlfriend (now ex). One day her phone got damaged, but we managed to avoid a communication gap. One day, my mom bought a bottle of sanitizer with a hand-push system. I wondered if it could be operated with my feet, and thus, I began experimenting. Eventually, I created a foot-operated sanitizer dispenser using a bicycle brake cable. It was a simple tool that received positive feedback from everyone. I even set up the experiment at the Kanhangad police station, where it garnered praise. Many institutions in the district received similar foot-operated sanitizer dispensers donated by colleges, all made under the guidance of the college. With several orders, I produced around 80 units of foot-operated dispensers and 50 units of automatic ones.


I tried to make different projects related to COVID-19, such as emergency ventilators and UV disinfection rovers, and social distance monitors. The college provided support for these endeavors.  However, my biggest mistake was starting a YouTube channel, resulting in losses. Facing setbacks, I underwent a complete transformation, which caused issues in my relationship and led to certain people leaving me. I don't blame her; I couldn't sustain it. I failed to maintain that relationship and tried to patch things up in many ways, but there was no result. I always tried to irritate my loved ones (close friends) to approach her and sort out the issues, but no result. Finally, my loved ones also left me. I had to give up my electronics hobbies and other technical activities, which was disappointing for some time. Nevertheless, life moves on. I began volunteering at our Thanal Charity Club (my best friends were also included in this) and participated in related programs, as well as the college admission helpdesk.


As there were no new projects and social media updates from my side, a professor from another department called me and asked, "What happened, Sreenivas?" He called me to the college to discuss my situation. He advised me to move on; it's normal for all. He informed me about a program where I was going to meet the Chief Minister as a university representative regarding Navakeralam. the college's decision was to send me as a representative That's why he called me. During that time, I got to know many people, and my face started to glow with smiles. However, those past days made me depressed for a few days. I never acted like this in front of my parents because their expectations of me are big. So, I decided to make and maintain the happiness as before.


When I planned to quit BTech, I considered the first-semester results in May 2020, which came back with two backlogs. Mathematics, chemistry, and all the associated problems and outcomes made me consider leaving. The exams were challenging, and my weak foundation in math became apparent. Based on those thoughts, I made the decision to quit BTech. I then joined Indira Gandhi Open University to fulfill my initial aspirations and attempted to obtain a transfer certificate from the college, but it didn't work out. A professor from another department explained things to me and helped me find solace. In a way, I felt contained.

I studied diligently during the third semester and passed. It was then that I realized I could do it. However, old memories kept resurfacing, reminding me of my abandoned electronics projects and other hobbies, and the loneliness I felt. I limited myself to watching YouTube videos for educational purposes, engaging in charity activities, and embarking on solo scooter trips, and keep messaging her

After a few months, we received a notification from the college's technical clubs, IEEE and IEDC, recruiting volunteers. I joined both clubs to accumulate as many brownie points as possible. Sarith sir appointed me as the leader of IEDC, which felt like a fortunate coincidence. Leadership wasn't my strong suit, but in my leadership, the club provided numerous opportunities to execute programs. IEEE, an American-based organization of engineers, also flourished due to its extensive membership and presence in the college. These platforms offered opportunities for technical activities, workshops, projects, seminars, and humanitarian initiatives. Recently, I stepped down as the chairman of IEEE, and I even received the Malabar Hub Award for Best Chairman. It taught me more lessons.


The main reason I remained in college was due to the support I received from four individuals: Principal Shukur sir, Mujeeb sir, Rensi sir, and Sarit sir. They played instrumental roles in assisting me with various projects and programs. The teachers here have also been supportive. When I went for an outside event in Thiruvananthapuram, one sir offered me money for travel expenses. During my time in college, I generated revenue for my pocket expenses by taking technical classes, joining paid internships conducting workshops, arranging resource persons, doing technical work, which I used for pocket expenses, enjoying solo scooter rides, and treating myself to my favorite food& favorite spots. Additionally, my parents and sometimes my sister also provided me with money when I went somewhere. They have been my pillars of support and have nurtured my hobbies since a young age.


The third year of classes resumed offline immediately after the COVID-19 period, and since then, there has been great support from everyone to participate in programs and events. Attendance that year was relatively low, and duty leaves and attendance condonation were granted, considering that most students were engaged in college activities and representing the institution. I never misused such opportunities. The electronics department teachers have been lenient, including all students without discrimination, which has benefited everyone without exception. I have had the privilege of meeting the Chief Minister twice as a student, and I consider it lucky. Being a student has opened up numerous avenues for us, and it is a safe zone (not for misuse). The departmental teachers and my juniors in college have provided me with valuable experiences. I will miss my batchmates, drivers, security personnel, and the canteen staff. However, I have assured them that I will always be available if they need assistance. If I ever achieve success in any field, I will do my best to contribute to the college.


There are many more things that could be included, and some details may have been left out due to privacy matters of others as well as mine, but this is the current state of me.


SREENIVAS PAI K

ECE

2019-23 BATCH

LBSCEK







 with Rensi sir &Sarith sir

1. With classmates and Staffs 
2. with sheen miss and a couple of friends

Various Moments on campus with friends and juniors